General

വൈക്കം കായലിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ; മുൻകരുതൽ ജാഗ്രത നിർദ്ദേശം

വൈക്കം കായലിലും അതിന്റെ ഇടത്തോടുകളിലും ഉപ്പു വെള്ളം അധികരിച്ചതിന്റെ കാരണത്താൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ഉള്ളതായി കായലിൽ പണി എടുക്കുന്ന ആളുകൾ അറിയിച്ചിട്ടുണ്ടെന്ന് സൂചന പ്രകാരം ആർ.എം.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജെല്ലി ഫിഷ് പോയിസണിംഗിനു കാരണമാകുന്ന ഈ ജീവികളുടെ സാന്നിധ്യം അവധികാലത്ത് നീന്തൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും, കായലിൽ ഇറങ്ങുന്ന ആളുകൾക്കും ഹാനീകരമാകുന്നതിനാൽ മുന്നറിയിപ്പുമായി വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റൽ സൂപ്രണ്ട്.

Leave a Reply

Your email address will not be published. Required fields are marked *