Obituary

കോട്ടവാതുക്കൽ ജലാൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം നാളെ (ശനിയാഴ്ച) ഒരുമണിക്ക് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ.

മൃതദേ ഹം പാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ.ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട.

Leave a Reply

Your email address will not be published. Required fields are marked *