മനുഷ്യാവകാശ ഫോറം (കേരള) പഠനശിബിരം ജില്ല ലീഗൽ സർവിസസ് സിവിൽ ജഡ്ഡി ആർ. ആർ. രജിത ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അ ബ്ദുൽ അസീസ് അധ്യക്ഷ ത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.പി.എം. ഇബ്രാഹീം ഖാൻ മുഖ്യപ്ര ഭാഷണം നടത്തി.
സ്ഥിരം ലോക് അദാലത് ചെയർമാൻ വേണു കരുണാകരൻ, ഡോ. ജാക്സൺ തോട്ടുങ്കൽ, സജി നമ്പൂതിരി എന്നി വർ ക്ലാസെടുത്തു. ഫാ. ജോസ് കുളത്തുവെള്ളിൽ പ്രഭാഷണം നടത്തി.
ഫോറം യൂത്ത് പ്രസിഡന്റ് ഒ.എ. ഹാരിസ്, ഡോ. ബിനോയ് ഭാസ്കരൻ, വി. ഖാദർ മാവേലി, ഓമന തോമസ്, ജോസ് പോൾ വിതയത്തിൽ, എ.പി കുഞ്ഞുമുഹമ്മദ്, വിദ്യാധര മേനോൻ, ഫ്ലവിഷൽ ലാൽ, മുഹമ്മദ് ഹസൻ തുടങ്ങി യവർ സംസാരിച്ചു.
കോട്ടയം ജില്ലയിൽ നിന്നും ജില്ലാ വൈസ് പ്രസിഡൻറ് മാരായ സിബി മാത്യു പ്ലാത്തോട്ടം, ജോയി കളരിക്കൽ പാലാ, ജില്ലാ കോഡിനേറ്റർ ഇ കെ ഹനീഫ, ട്രഷറർ തോമസ് കുര്യാക്കോസ് സലോമി കുറുവലങ്ങാട്, അമ്പിളി എന്നിവർ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തു. സമാപനച്ചടങ്ങ് ഉദ്ഘാടനവും സ ർട്ടിഫിക്കറ്റ് വിതരണവും ഹൈകോടതി മുൻ ഡി.ജി. പി അഡ്വ. ടി. ആസഫലി നിർവഹിച്ചു.