Erattupetta

പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട: കടുവാമുഴി പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ നാസർ വെള്ളൂ പറമ്പിൽ, ശ്രീ.പി എഫ് ഷഫീക്ക്,ശ്രീ.കെ. എച്ച് ലത്തീഫ്, പി. കെ നസീർ എന്നിവർ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ ചേർന്ന് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *