Politics

ദുഖവെള്ളി ദിനത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം കുരിശിൻ്റെ വഴിയിൽ പങ്കെടുത്ത് എൻ ഡി എ സ്ഥാനാർഥി ജോർജ് കുര്യൻ

കാഞ്ഞിരപ്പളളി: ദുഖവെള്ളി ദിനത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം കുരിശിൻ്റെ വഴിയിൽ എൻ ഡി എ സ്ഥാനാർഥി ജോർജ് കുര്യൻ പങ്കെടുത്തു. ഇന്ന് രാവിലെ മണിമല പള്ളിയിൽ നടന്ന കുരിശിൻ്റെ വഴിയിൽ ആണ് അദ്ദേഹം പങ്കെടുത്തത്.

തുടർന്ന് വെള്ളാവൂർ, കറുകച്ചാൽ , വാഴൂർ പ്രദേശങ്ങളിൽ മരണ വീടുകളിൽ സന്ദർശനം നടത്തി, കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു . വൈകിട്ട് നെത്തല്ലൂരിൽ നടന്ന കുടുംബ സംഗമത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *