തീക്കോയി: ഗാന്ധിജയന്തി ദിനത്തോടുനുബന്ധിച്ചു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ് പാർച്ചനയും സഹകരണ ബാങ്ക് ജംഗ്ഷനിൽ നടന്നു.
മണ്ഡലം പ്രസിസൻ്റ് ഹരി മണ്ണുമഠം, ഗ്രാമപഞ്ജായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ്,യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനിയിൽ, സഹകരണ ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ് തയ്യിൽ, ഓമനഗോപാലൻ, പി. എസ്. ജോസഫ്, എം.എ ജോസഫ്, ഇ.ജി. മുരളി, ചാർളി കൊല്ലപ്പിള്ളിയിൽ, റോയി . റ്റി സിറിയക്, കുട്ടിയച്ചൻ കടപ്ലാക്കൽ, മാത്യു കുഴിക്കൊമ്പിൽ, സജി പോർക്കാട്ടിൽ,സിയാദ് ശാസ്താം ക്കുന്നേൽ, ബേബി പിണക്കാട്ട്, ബേബി അധികാരം, ഔസേഫച്ചൻ മേക്കാട്ട്, എൻ.ജെ ജോർജ്. , എം. ഐ. മാത്യു, വി.പി ഇസ്മായേൽ, ബേബി പുതന പ്രക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.