മനോരോഗ സൗജന്യ മെഡിക്കൽ ക്യാമ്പ് വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു. പതിനാലാംതീയതി ഞായറാഴ്ച്ച രാവിലെ പത്തുമണിമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സൈക്യാർട്ടിസ്റ്റ് ഡോക്ടർ എൻ എൻ സുധാകരന്റെ മേൽനോട്ടത്തിൽ വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് ക്യാമ്പ് നടത്തുന്നത്.
Anxiety (ഉൽഘണ്ട, പേടി ),depression(വിഷാദം, സന്താപം, മ്ലാനത )panic attack( പെട്ടെന്നു ഉള്ള പേടി, ഭയം, പിച്ചും പേയും പറയുക, ബോധമില്ലാതെ സംസാരിക്കുക ).,(മദ്യത്തോടും, മയക്കുമരുന്നിനോടുമുള്ള ആസക്തികളും) വാർദ്ധക്യ കാലത്തുകാണുന്ന ക്രമക്കേടുകൾ, സംശയരോഗങ്ങൾ, ഇവയ്ക്ക് പരിഹാരം കാണാനാണ് നിങ്ങൾക്ക് സാധിക്കുന്നത്.
ദൂരെയുള്ളവർക്കും നേരിൽ വരാൻ സാധിക്കാത്തവർക്കും ഫോൺ കോളിലൂടെയും വീഡിയോ കോളിലൂടെയും പ്രതിവിധികൾ പറഞ്ഞുകൊടുക്കുകയും മരുന്നുകൾ കൊറിയർ സംവിധാനം വഴി അയച്ചു നൽകുകയും ചെയ്യുന്നതാണ്.
ഇന്ത്യൻ സൈക്യാട്രിക്ക് സൊസൈറ്റിയിലെ ആജീവനാന്ത മെമ്പറും കോട്ടയം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റും ആയിരുന്ന ഡോക്ടർ സുധാകരനും സംഘവും മുപ്പത്തിയേഴു വർഷത്തെ പ്രവർത്തനപരിചയവുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
PH:9995053128.





