അരുവിത്തുറ:ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസി റ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണ ത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ സെപ്റ്റംബർ 22 ഞായറാഴ്ച 9Am മുതൽ 1Pm വരെ നടത്തപ്പെടുന്നു.
മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, പൾമിനറി മെഡിസിൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ന്യൂറോളജി എന്നിവയും, Ht, Wt, BP Check Up, RBS, ECG, PFT എന്നീ ടെസ്റ്റുകളും നടത്തപ്പെടുന്നു.
നേത്ര പരിശോധന ക്യാമ്പിൽ സൗജന്യ നേത്ര പരിശോധന, സൗജന്യ മരുന്നുകൾ, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, കണ്ണടകൾ എന്നീ സേവനങ്ങൾ നൽകുന്നതാണ്.
ക്യാമ്പിന്റെ ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കുന്നതാണ്.
ജോജോ പ്ലാത്തോട്ടം
പ്രസിഡന്റ്, പിതൃവേദി
9447429469
അരുവിത്തുറ
07-09-2024
ലിൻസി ആൻഡ്രൂസ് തെക്കേക്കണ്ടം പ്രസിഡന്റ്, മാതൃവേദി
9447682299
സിബി മാത്യു പ്ലാത്തോട്ടം പ്രോഗ്രാം കോ-ഓർഡിനേറ്റർ 9447213027
മനോജ് മാത്യു പരവരാകത്ത് , പ്രസിഡന്റ്, ലയൺസ് ക്ലബ്ബ് അരുവിത്തുറ
9447129001