Aruvithura

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് 17 ന് അരുവിത്തുറയിൽ

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 17 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും.

ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ :91889 52784

Leave a Reply

Your email address will not be published. Required fields are marked *