Kanjirappally

മേരീക്വീൻസിൽ രോഗനിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ രോഗനിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. ഡോ.അർച്ചന എൻ നായർ ക്യാമ്പിന് മേൽനോട്ടം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 08594, 82810 01025 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *