വാളക്കയം: കാരിയിൽ (പേണ്ടാനത്ത്) ഏലിയാമ്മ വർക്കി (തങ്കമ്മ – 89) നിര്യാതയായി. സംസ്ക്കാര ശ്രുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. പരേത ചിറക്കടവ് മുട്ടത്ത് കുടുംബാംഗമാണ്.
ഭർത്താവ്: പി ഡി വർക്കി കാരിയിൽ. മക്കൾ: പരേതയായ വത്സമ്മ, സെബാസ്റ്റ്യൻ (മുൻ സെക്രട്ടറി, RICOOPS), ജോസ്‌കുട്ടി (റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ട്), ഷാജി (റിട്ട. BSF ഹെഡ് കോൺസ്റ്റബിൾ), സോണി (യൂണിസെഫ്, ഹൈദരാബാദ്) ജോർജ്കുട്ടി (റിട്ട. മാനേജർ, അമേരിക്കൻ എക്സ്പ്രസ്സ് ബാങ്ക്), മഞ്ജു.
മരുമക്കൾ: ജേക്കബ് (കുഞ്ഞുമോൻ – അത്യാലിൽ, പെരുമ്പെട്ടി), ഷീലാമ്മ (മൈലേട്ട് കുളത്തൂർമൂഴി, റിട്ട. പ്രിൻസിപ്പാൾ, സെന്റ് പീറ്റേഴ്സ് HSS, കുറുമ്പനാടം), സാലിമ്മ (വെട്ടിത്താനം, തോട്ടയ്ക്കാട്), മറിയാമ്മ (താഴത്തുപീടികയിൽ പമ്പാവാലി, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, രാജസ്ഥാൻ), റീത്ത (ഇടശ്ശേരി കാഞ്ഞൂർ), സിജി (വെച്ചൂർ ചിറക്കടവ്, റിട്ട. നേഴ്സ്, മെഡാൻ്റാ മെഡിസിറ്റി ഗുരുഗ്രാം ഹരിയാന), ഷാജി (ആനിക്കമുണ്ടയ്ക്കൽ ചെറുവള്ളി, റിട്ട. എക്സൈസ്) .