Obituary

കിഴവഞ്ചിയിൽ ഏലിക്കുട്ടി ജോസ് നിര്യാതയായി

പെരുന്നിലം : അരുവിത്തുറ കിഴവഞ്ചിയിൽ ജോസിന്റെ ഭാര്യ ഏലിക്കുട്ടി
ജോസ് (82) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ (ഞായറാഴ്ച) 2 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ്. ജോർജ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കു തുമാണ്.പരേത തിടനാട് തെങ്ങുംമൂട്ടിൽ കുടുംബാംഗം.

മക്കൾ : ഗ്രേസി,ജോസ് ജോസഫ് (കുഞ്ഞുമോൻ) , സണ്ണി, പരേതനായ സ്കറിയാച്ചൻ.
മരുമക്കൾ: ജോസുകുട്ടി പുത്തൻപുരയ്ക്കൽ (കുടക്കച്ചിറ) ശാന്തി പൂവേലിൽ ചെങ്ങളം (പൂഞ്ഞാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) മെർലിൻ കുഴിപ്പാലയിൽ (കപ്പാട്), നാൻസി മലേക്കണ്ടത്തിൽ (പേഴക്കാപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *