General

ഇടമറുക് പള്ളി ഭാഗത്ത്‌ പോസ്റ്റിന്റെ ചുവട് ഇളകിയ നിലയിൽ

ഇടമറുക് : റോഡിൽ വൈദ്യതി പോസ്റ്റ് വീണാൽ, മറ്റാൻ ബ്രിട്ടിഷ്കാരൻ്റെ നടപടി അക്രമം. മനുഷ്യരുടെ ജീവനും സ്വത്തിനും കുഴപ്പം ഉണ്ടാകുന്ന രീതിയിൽ മരം ഒടിഞ്ഞോ വാഹനം ഇടിച്ചോ വൈദ്യുത പോസ്റ്റ് മാറാൻ തിരുവനന്തപുരത്ത് ഇരിക്കുന്ന മേൽഓഫിസറുടെ കത്ത് വേണമെന്ന നിയം.

ഇന്ത്യൻ ഭരണഘടനയുടെ 21 – വകുപ്പിനും DM act Section 65 നും എതിരെ ഇറക്കിയിട്ടുളള തികച്ചു നിയമവിരുദ്ധവും അപ്രായോഗികമായ ഈ നടപടി KSDMA ചെയർമാൻ ആയ മുഖ്യമന്ത്രി ഉടൻ തിരിത്തിക്കേണ്ടതാണ് എന്ന് നാട്ടുകാർ അവിശ്യപ്പെട്ടു .

RickLtd (Road infrastructure compeny )MD യുടെ വീടിന് മുകളിൽ ഒരു മരം ഒടിഞ്ഞു വീണാൽ അത് വെട്ടി മാറ്റാൻ ചീഫ് സെക്രട്ടറി അനുവാദം കിട്ടാൻ വേണ്ടി അങ്ങ് നോക്കി നിൽക്കുമോ ? കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട – കാഞ്ഞിരംകവല സ്റ്റേറ്റ് ഹൈവേ റോഡ് ദിവസവും ധാരാളം വാഹനങ്ങൾ പോകുന്ന ഈ റോഡ് റിക്ക് കമ്പനി ഏറ്റെടുത്തു. അതിന്റെ മെയിൻറൻസ് വർക്ക്‌ നടത്തുന്നു, അത് നല്ല കാര്യം.

പക്ഷെ ഈ റോഡിൽ ഇന്നലെ രാവിലെ 5/8/206ൽ ഇടമറുക് പള്ളി ഭാഗത്ത്‌ ഒരു വണ്ടി ഇടിച്ച് പോസ്റ്റ്‌ ചാഞ്ഞു ഇത് മാറ്റണം. അപ്പോൾ ആണ് അറിയുന്നത് ഈ റോഡിൽ പോസ്റ്റ് ഒടിഞ്ഞാൽ അത് മാറ്റണം എന്നുണ്ടങ്കിൽ
Rick കമ്പനി MD യുടെ അനുവാദം വേണം എന്നുള്ള ഉത്തരവ് KSEB എസ്ക്യൂട്ടീവ് എഞ്ചിനീയർ പാലയ്ക്ക് നേരത്തെ കൊടുത്തിട്ടുണ്ട് എന്നുള്ളത്. ഇങ്ങനെ അടിയന്തര ഘട്ടത്തിൽ ഇവരുടെ അനുവാദം വാങ്ങിയേ ചെയ്യാവു എന്നത് ഈ പുതിയ കാലഘട്ടത്തിന് ചേർന്നത് അല്ല എന്ന് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *