Obituary

ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് നിര്യാതനായി

കുന്നോന്നി: ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് (കുഞ്ഞേപ്പ് ) (82) നിര്യാതനായി. ഭാര്യാ: കുട്ടിയമ്മ ജോസഫ് (ചോങ്കര കുടുംബാംഗം).

മക്കൾ: മാത്യു, ജോസുകുട്ടി, ടോം (USA) , മേരിയമ്മ സാജു, ജോർജുകുട്ടി. മരുമക്കൾ: മിനി, റോസിലി,സുനിത, സാജു, ഡോണ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *