Pala

ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെ

പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കും.

പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ ബ്യൂഗിൾ സല്യൂട്ട് ഉപയോഗിച്ച് പോലീസ് ഔദ്യോഗിക ബഹുമതികൾ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *