കൊണ്ടൂർ : ദാസ് ഭവനിൽ ദേവദാസ് (ജോസഫ്, 75) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ (09.01.2026) 11.15ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഇന്ദിര. മക്കൾ: ക്രിസ്തുദാസ്, ബിമി, ബിനി. മരുമക്കൾ: അനു, ബിനോയി, സോജൻ





