General

ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

കുന്നോന്നി : ഭാരതത്തിൻ്റെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 40ാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു.

രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രാവർത്തകർ പുഷ്പാർച്ചന നടത്തി.

പരിപാടികൾക്ക് വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ അനീഷ് കീച്ചേരി ഡെന്നി പുല്ലാട്ട് റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ങ്കൽ ജിമ്മി ജോസഫ് കേശവൻ മരുവത്തിങ്കൽ അലക്സ് വള്ളിയാംതടത്തിൽ സി.വി സോമൻ ചാലക്കുന്നത്ത് തുടങ്ങിയവർ പങ്കെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *