Erattupetta

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും.

9447120471
9447809501
9447515850
9947002880
Car choice തോട്ടുമുക്ക് കോസ്വേ ഈരാറ്റുപേട്ട

Leave a Reply

Your email address will not be published. Required fields are marked *