ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ MSW, MSc Actuarial Science, B.Com, BBA,BA Animation, visual Communication എന്നീ പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോളേജിൽ നേരിട്ടു വന്ന് ഈ കോഴ്സുകളിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യം ഉണ്ട്.
Related Articles
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന HOPES ലേക്ക് അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://bvmcollege.com/career/
സ്റ്റെപ് ഉദ്ഘാടനം ചെയ്തു
ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP ) ഉദ്ഘാടനം അക്ഷയ, ഇ ടോയ്ലെറ്റ്, ഷി ടാക്സി, ബ്ളൂംബ്ളൂം എജ്യുക്കേഷൻ ഫ്ളാറ്റ് ഫോം എന്നിവയുടെ ആരംഭകനായ ശ്രീ ആർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട്ടൈം ജോലിചെയ്യുവാനും പഠനം പൂർത്തിയാകുന്നമുറയ്ക് ജോലി നേടാനും സഹായിക്കുന്ന ഭാഷാ- തൊഴിൽ നൈപുണ്യ പരിശീലനമാണ് സ്റ്റെപ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മീറ്റിംഗിൽ Read More…
ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കണം
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.