chemmalamattam

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആദരാഞ്ജലികൾ അർപ്പിച്ചു

ചെമ്മലമറ്റം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിനോടപ്പം ആദരാഞ്ജലികൾ അർപ്പിച്ചു.

രാജ്യം സങ്കട കടലായി മാറിയ – നിമിഷത്തിൽ രാജ്യത്തോടപ്പം ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ മലരുകൾ അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്മൃതി മണ്ഡപത്തിൽ പുക്കൾ അർപ്പിച്ചു. അധ്യാപകരായ ജിജി ജോസഫ് . സിസ്റ്റർ – ഡിനാ തോമസ് സിസ്റ്റർ ജൂലി ജോസഫ് – റിന്റാ-സിബി എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *