പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി.
ഭാര്യ: മേരിക്കുട്ടി (കട്ടപ്പന പരപ്പ് പാതിരിയിൽ കുടുംബാഗം).
മക്കൾ :ബിജു ചാക്കോ, സെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു).
മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ.
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്കാരം പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിതേരിയിൽ .