രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. കുതിരപ്പുറത്ത് കയറി വന്ന ക്രിസ്മസ് പപ്പാ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. ഗുഹയുടെ മാതൃകയിൽ നിർമ്മിച്ച വലിയ പുൽക്കൂട് ശ്രദ്ധേയമായി പുൽക്കൂട്, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോ ഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, അഘോഷങ്ങൾക്ക് Read More…
Ramapuram
ദയാ ഭവനിലെ സഹോദരങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു
രാമപുരം: മാർ അഗസ്തീനോസ് കോളേജ് രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികൾ ഈ വർഷത്തെ ക്രിസ്മസ് സെന്റ് ജോസഫ് ദയാ ഭവനിലെ സഹോദരങ്ങളോടൊപ്പം ആഘോഷിച്ചു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന്റ ഭാഗമായി രാമപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ദയാ ഭവനിൽ കടന്നുചെല്ലുകയും ഇവിടുത്തെ സഹോദരങ്ങൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സന്തോഷം പങ്കിട്ടുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചു. അതോടൊപ്പം വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുര പലഹാരങ്ങളും വിതരണം നടത്തുകയും ചെയ്തു. ദയാ Read More…
ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി
രാമപുരം: രാമപുരം മാർആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെ തടയുന്നതിന് വേണ്ട മുന്കരുതലുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാർ കോളേജ് മാനേജർ റവ. ഫാ. ബർക്മാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.ചേർപ്പുങ്കൽ മെഡിസിറ്റി ഓൺകോളജി വിഭാഗം സർജൻ ഡോ ജോഫിൻ കെ ജോണി സെമിനാർ നയിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വിമൻ സെൽ കോ ഓർഡിനേറ്റർ മനീഷ് മാത്യു, അസി Read More…
രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് രണ്ട് സ്കൂളുകളിൽ മെഗാ നേത്ര പരിശോധക്യാമ്പുകൾ നടത്തി
രാമപുരം: ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, രാമപുരത്തെ രണ്ട് പ്രധാന സ്കൂളുകളായ രാമപുരം S.H. ഗേൾസ് ഹൈസ്കൂളിലും, രാമപുരം സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലേയും കുട്ടികൾക്കായി, ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും, കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലെ പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ് കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി Read More…
‘റ്റിൻ ടെക്സ്’ ശിൽപ്പശാല 14 ന് ആരംഭിക്കും
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ശിൽപ്പശാല ‘റ്റിൻ ടെക്സ്’ നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംരംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 14 ന് Read More…
കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിനാചരണം
രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ കോട്ടയം, ഭാരതീയ ചികിത്സ വകുപ്പ്, രാമപുരം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും, വേവിക്കാത്ത ഭക്ഷണങ്ങളുടെ പ്രദർശനവും, യോഗ ഡാൻസും നടത്തപ്പെട്ടു. രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ നിർവഹിച്ചു .മെഡിക്കൽ Read More…
രാമപുരം മാർ അഗസ്റ്റീനോസ് കോളേജിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി
രാമപുരം: മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും , രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിൽ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘റ്റിൻ ടെക്സ്’ ശിൽപ്പശാല
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് ഡിപ്പാർട്‌മെന്റുകളുടെ നേതൃത്വത്തിൽ കേരളത്തിലെ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ‘റ്റിൻ ടെക്സ്’ ശിൽപ്പശാല നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടി വളർന്നുവരുന്ന വിദ്യാർഥി സമൂഹത്തിന് വ്യവസായ Read More…
എയ്ഡ്സ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമിഖ്യത്തിൽ എയ്ഡ്ഡ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി. എയ്ഡ്സ് തടയുന്നതിനും രോഗം ബാധിച്ചുകഴിഞ്ഞാൽ എടുക്കേണ്ട ചികിത്സാ രീതികളെക്കുറിച്ചും ആകർഷകമായ രീതിയിൽ മാജിക്കിലൂടെ വിദ്യാർഥികൾക്ക് അറിവ് നൽകുവാൻ പ്രസ്തുത പരിപാടിയിലൂടെ സാധിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മജീഷ്യൻ രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. രാമപുരം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിജു റ്റി ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് ത്രേസ്യാമ്മ വി Read More…
കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു
രാമപുരം: മാർ അഗസ്തീനോസ് കോളേജ് യൂണിയൻ 2024 -25 അധ്യയന വർഷത്തെ പ്രവർത്തനംങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും, കലാപരവും ബൗദ്ധികവുമായ വേദികളിൽ പ്രവർത്തിക്കുകയും അതിലൂടെ കൈവരിക്കുന്ന നേട്ടങ്ങളുമായിരിക്കണം വിദ്യാർഥികളുടെ യഥാർത്ഥ ലഹരി എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്‌ബോധിപ്പിച്ചു. സിനിമാതാരങ്ങളായ ബിനു തൃക്കാക്കര, ദീപു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദയാഭാരതി എന്ന മലയാളം സിനമയിൽ ഹരിഹരനൊപ്പം ഗാനം ആലപിച്ച കോളെജ് സ്റ്റാഫ് അംഗം സന്തോഷ് മാത്യുവിൻ്റെ മകളും Read More…










