രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളിന് സെന്റ് തോമസ് കോളേജ് പാലായെ പരാജയപ്പെടുത്തി. രണ്ടുദിവസമായി നടന്ന മത്സരങ്ങളിൽ പ്രമുഖരായ ആറ് കോളേജ് ടീമുകളാണ് മാറ്റുരച്ചത്. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സമ്മാനദാനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ Read More…
Ramapuram
രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം
രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി റവ ഫാ ബെർക്കുമാസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലാ രൂപത അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വർഷം പാഠ്യ പാഠ്യേതര രംഗങ്ങളിൽവിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Read More…
ആർട്സ് ഫെസ്റ്റ് ‘താളധ്വനി’ 2025
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർട്സ് ഫെസ്റ്റ് ‘താളധ്വനി’ 2025 പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ഭരത നാട്ട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര, പെയിന്റിങ്, ഫൈൻആർട്സ് , മോണോആക്ട് , മാപ്പിളപ്പാട്ട്, മലയാളം- ഇംഗ്ലീഷ് പ്രസംഗം, കവിത, പദ്യം ചൊല്ലൽ, ദഫ്മുട്ട് തുടങ്ങിയ 38 ഓളം ഇനങ്ങളിലായി 100 ൽ അധികം കലാകാരൻമാർ പങ്കെടുത്തു. മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് Read More…
മാർ അഗസ്തീനോസ് കോളേജിൽ ഫുട്‍ബോൾ ടൂർണമെന്റ് നാളെ മുതൽ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ജനുവരി 22 മുതൽ 24 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ബി വി എം കോളേജ് ചേർപ്പുങ്കൽ, മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കുന്നു. ടൂർണ്ണമെന്റ് ഉദ്‌ഘാടനം Read More…
കോമേഴ്ഫെസ്റ്റ് നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ ഇൻറർ കോളേജ് കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25’ നടത്തി. വിവിധ കോളേജുകളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കോളേജ് ടീമുകൾ : വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ് -ബിച്ചു സി എബ്രഹാം, മുഹമ്മദ് അമീൻ കുസാറ്റ് കൊച്ചി. ട്രഷർ ഹണ്ട് – ഡിബിൻ ബിജു, ബിനിൽ ബെന്നി, എബിൻ ലിജോ, ജോസഫ് സേവ്യർ സെന്റ് തോമസ് Read More…
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം: ഓർമ
രാമപുരം: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ കോട്ടയം ചാപ്റ്റർ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. (ഓർമ) കോട്ടയം ചാപ്റ്റർ ഓർമ ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, റെജിമോൻ കുര്യാക്കോസ്, സജി വാക്കത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷൈനി സന്തോഷ് (പ്രസിഡൻ്റ്), സുനിൽ കിഴക്കേക്കര വൈസ് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കോമേഴ്ഫെസ്റ്റ് നാളെ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25 നാളെ 10:00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ്, സ്പോട്ട് ഡാൻസ്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. സ്പോട്ട് റെജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ :62381943.
പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി
രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം ‘ചന്ദ്രഗീതം’ നടത്തി. ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ച സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനം അനക്സ് സാജു ബിബിൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും അമൽ മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. Read More…
ദേശീയ സെമിനാർ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ’ഇവോൾവിയോൺ’ നടത്തി. വിവിധ ശാസ്ത്ര മേഖലകളിൽ ബയോടെക്‌നോളജിയുടെ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ആ൪ സി സി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുരുവായൂരപ്പൻ സി, ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉമ൪ അലി ആ൪ ജി സി ബി, ഡോ. ഗിരിലാൽ എ൦ സെയിന്റ്ഗിറ്റ്സ് കോളേജ് പത്താമുട്ട൦ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നുമായി 100 Read More…
കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്തീനോസ് കോളേജിന് മികച്ച നേട്ടം
രാമപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് അൺ എയ്ഡഡ് കോളേജുകളുടെ ഉന്നത നിലവാര മൂല്യനിർണ്ണയം നടത്തുന്ന കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്റ്റിനോസ് കോളേജിന് ഉന്നത റാങ്കിംഗ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനവും കെ ഐ ആർ എഫ് റാങ്കിൽ 124 ആം സ്ഥാനവും കോളേജ് കരസ്ഥമാക്കി. നാക്ക് അക്രിഡിറ്റേഷനിൽ 3.13 പോയിൻ്റോടെ A ഗ്രേഡ് ആദ്യ സൈക്കിളിൽ തന്നെ കരസ്ഥമാക്കുകയും എൻ ഐ ആർ എഫ് 150 -200 ബാൻഡിൽ Read More…











