Obituary

മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ) നിര്യാതനായി

പൂഞ്ഞാർ: മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ 88) നിര്യാതനായി. സംസ്കാരം നാളെ (12-5-25 ,തിങ്കൾ) 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി രവീന്ദ്രൻ പൂഞ്ഞാർ ആറ്റുവേലിൽ കുടുംബാംഗം. മക്കൾ: സിന്ധു, ഷാജി, വിനോദ് (സൗദി), സുധീഷ് (യുണൈഡ് ട്രേടേഴ്സ് തൊടുപുഴ) മരുമക്കൾ: രാജു, ഓമന ഷാജി, മിനി വിനോദ്, മിനു സുധീഷ് (കെ.എസ്.ഇ.ബി, പാലാ).

Obituary

വെള്ളൂക്കുന്നേൽ (നടമാടത്ത്) ജോസ് ജോർജ് നിര്യാതനായി

ചേന്നാട്: മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം 12-05-2025 (തിങ്കൾ) 10.30 നു മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.മക്കൾ : ജോജി, മിയ. മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.

Obituary

തുണ്ടത്തിൽ‌ ഏലിയാമ്മ ജേക്കബ് നിര്യാതയായി

പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ‌ ജേക്കബ് ജോസഫിന്‍റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറമ്പിൽ (മൈലാടിയിൽ) കുടുംബാംഗം. മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ, ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി. മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, Read More…

Obituary

ഊന്നുകല്ലേൽ ദേവസ്യ തൊമ്മൻ നിര്യാതനായി

നടയ്ക്കൽ : ഊന്നുകല്ലേൽ ദേവസ്യ തൊമ്മൻ (74 ) നിര്യാതനായി.  മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (09-05-2025) ഉച്ചകഴിഞ്ഞ് 2.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Obituary

മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് നിര്യാതയായി

പാലാ: പുലിയന്നൂർ വട്ടക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുറാണി തോമസ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് കാനാട്ടുപാറ മരിയസദനത്തിനു സമീപം സഹോദര വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (9/5/ 2025) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: സ്നേഹ, ആബേൽ, സമീര, പരേതയായ സൗമ്യ. മരുമക്കൾ: സോണി അലിങ്കൽത്താഴെ കണ്ണൂർ, ബിബിൻ കുമ്പളാനിക്കൽ കണ്ണൂർ, ആഷ്ലി പൊറ്റേടം കട്ടച്ചിറ.

Obituary

മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ-70) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളിസെമിത്തേരിയിൽ. മക്കൾ : സിബി ജോസഫ് , സിജോ ജോസഫ്. മരുമക്കൾ : ജിഷ സിബി (പാലമ്പ്ര) , ആശ സിജോ (പൊന്മല)

Obituary

പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് നിര്യാതനായി

ഇഞ്ചിയാനി : പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് (18) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (6/5/ 2025)രാവിലെ 9 മണിക്ക് കാളകെട്ടിയിലുള്ള വീട്ടിൽ ആരംഭിച്ച് 11.15 ന് ഇഞ്ചിയാനി ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Obituary

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. Read More…

Obituary

പാറത്തോട് പാലത്തിട്ടയിൽ രാധാകൃഷ്ണൻ (രാധ) അന്തരിച്ചു

പാറത്തോട് : പാലത്തിട്ടയിൽ രാധാകൃഷ്ണൻ (70)നിര്യാതനായി. ഭാര്യ:സുഷമ്മ കോതമംഗലം വാരപ്പെട്ടി ചെറുകരപറമ്പിൽ കുടുബാഗം. മകൻ: രാഹുൽ (വി.ഇ. ഒപാറത്തോട് ഗ്രാമ പഞ്ചായത്ത്). സംസ്കാരം നാളെ (ശനിയാഴ്ച) 12 ന് വീട്ടുവളപ്പിൽ.

Obituary

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്‍ കിഷോര്‍ Read More…