ഈരാറ്റുപേട്ട : 2025 മെയ് 30,31 ജൂൺ 01 തീയതികളിലായി മൂന്ന് നാൾ നടന്ന സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു. മെയ് 30ന് തിടനാട് കൈപ്പള്ളി കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക ബാനർ കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി കെ ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ സീനിയർ Read More…
Erattupetta
സിപിഐ പൂഞ്ഞാർ മണ്ഡലം പൊതു സമ്മേളനം മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാക, ബാനർ, കൊടിമര ജാഥകൾ സമാപിച്ചു കൊണ്ടുള്ള പൊതു സമ്മേളനം ഈരാറ്റുപേട്ടയിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്നുകൊണ്ട് മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ന് രാജ്യം നേരിടുന്ന ഭരണഘടനയെ ധിക്കരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുന്ന മോഡി ഭരണകൂടത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്ന Read More…
ആനിപ്പടിയിൽ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : കാലങ്ങളായി ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന ഈരാറ്റുപേട്ട നഗരസഭ 25-)o ഡിവിഷനിലെ ആനിപ്പടി പ്രദേശത്ത് സംസ്ഥാന ഭൂജല വകുപ്പിൽ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് പുതിയ കുഴൽക്കിണർ നിർമ്മിച്ച് കുഴൽ കിണറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. പമ്പ് ഹൗസ്, മോട്ടോർ, ഓവർഹെഡ് ടാങ്ക്, പമ്പിങ് മെയിൻ പൈപ്പ്, വിതരണ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കാലങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ആനിപ്പടി പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്കാണ് ഈ Read More…
തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം 29 ന്
ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. Read More…
സംഘടനകൾ നന്മയുടെ മുഖമാവണം :അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ
ഈരാറ്റുപേട്ട: സംഘടനകളും പ്രസ്ഥാനങ്ങളും നന്മയുടെ മുഖവും, വക്താക്കളുമാവണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. പരസ്പരം തിരിച്ചറിയാത്ത വിധം സമൂഹങ്ങൾ കമ്പാർട്ടുമെന്റാകുന്ന കാലത്ത് മനുഷ്യരെ ചേർത്തു നിർത്താൻ കലാ, സാംസ്കാരിക മേഖലക്ക് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സിൽവർ ജൂബിലിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ് പ്രസിഡൻറ് സക്കീർ ഹുസൈൻ താപി അധ്യക്ഷനായിരുന്നു. മുൻ ജില്ലാ കലക്ടറും എഴുത്തുകാരനുമായ കെ.വി.മോഹൻ Read More…
ഹയർ സെക്കണ്ടറി പരീക്ഷയിൽ മുസ്ലീം ഗേൾസ് സ്കൂളിൽ 41 ഫുൾ A+
ഈരാറ്റുപേട്ട: സംസ്ഥാന ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഈരാറ്റുപേട്ട മുസ്ലീം ഗേൾസിന് ഉന്നത വിജയം കൈവരിക്കാനായി. 41 കുട്ടികളാണ് ഫുൾ A+ കരസ്ഥമാക്കിയത്. 304 കുട്ടികൾ പരീക്ഷയെഴുതിയതിൽ 268 കുട്ടികൾ ഉന്നത പഠനത്തിനർഹരായി. 88.61% വിജയമാണ് സ്കൂളിന് ലഭിച്ചത്. ബയോളജി സയൻസ് വിഭാഗത്തിൽ 26 കുട്ടികൾക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 6 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 4 കുട്ടികൾക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 5 കുട്ടികൾക്കുമാണ് ഫുൾ A+ ലഭിച്ചത്. വിജയികളെ സ്കൂൾ മാനേജ്മെൻ്റും പി റ്റി Read More…
ഈഴവ മഹാസംഗമത്തിന് ഈരാറ്റുപേട്ട നഗരo പീതസാഗരമായി
ഈരാറ്റുപേട്ട: എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ സംഘടനാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സ്നേഹാദരവ് ഒരുക്കിക്കൊണ്ട് നടക്കുന്ന ഈഴവ മഹാസംഗമത്തിനായി ഈരാറ്റുപേട്ട നഗരം പീതസാഗരമായി. നാളെ (2025 മെയ് 22 ന്) ഈരാറ്റുപേട്ട ആർ.ശങ്കർ (പി,ടി,എം,എസ് ഓഡിറ്റോറിയം)നഗറിൽ ആണ് സമ്മേളനo. വൈകുന്നേരം 3 മണിക്ക് വെള്ളാപ്പള്ളി നടേശനെയുo, തുഷാർ വെള്ളാപ്പള്ളിയേയും മുട്ടം കവലയിൽ വച്ച് ഒരേ യൂണിഫോംധാരികളായ 501 കുമാരി സംഘം പ്രവർത്തകരും, യൂണിഫോം Read More…
യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു
ഈരാറ്റുപ്പേട്ട: ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് ഈരാറ്റുപ്പേട്ട : ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്‌ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ് പാർട്ടി സെക്രട്ടറി ജനറൽ Read More…
സൺറൈസ് – നേർവഴി ട്രസ്റ്റ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വി പി സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു, മുനിസിപ്പൽ വൈസ് ചെയർമാൻ Read More…
ഇളപ്പുങ്കൽ – വെട്ടിത്തറ റോഡ് തകർന്നു; യാത്ര ദുരിതത്തിൽ നാട്ടുകാർ
ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ തലപ്പലം പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക Read More…