ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും കൈപ്പുഴ പള്ളിയിൽ വെച്ച് നവംബർ മാസം 16-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. 3000 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കൈപ്പുഴയിൽ എത്തിച്ചേർന്നത്. കോട്ടയം അതിരൂപത പ്രൊക്യൂറേറ്റർ റവ ഫാ അബ്രഹാം പറമ്പേട്ട് ൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിന ആഘോഷത്തിൽ ഇടവക വികാരി ഫാ റവ.ഫാ.സാബു മാലിത്തുരുത്തേൽ എല്ലാ യുവജന സുഹൃത്തുക്കളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. അതിരൂപത ചാപ്ലയിൻ ഫാ Read More…
Kottayam
ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു
കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ Read More…
സ്നേഹപൂർവ്വം കെ സി വൈ എൽ പദ്ധതിയിൽ പങ്ക് ചേർന്ന് ഗീവർഗീസ് മാർ അഫ്രേം
കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ കെ സി വൈ എൽ രൂപത സമിതിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ എല്ലാ മാസവും മെഡിക്കൽ കോളേജിൽ സ്നേഹപൂർവ്വം kcyl എന്ന പേരിൽ മൂന്ന് വർഷത്തിലധികമായി ഭക്ഷണം വിതരണം നടത്തിവരുന്നു. ഈ മാസം 15 ആം തിയതി kcyl 57- )ഒ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണ വിതരണം ആണ് കോട്ടയം അതിരൂപതയുടെ സഹായമെത്രാനായ ഗീവർഗീസ് മാർ അഫ്രേം ഉദ്ഘാടനം ചെയ്തത്. യുവാക്കളെ നേതൃഗുണം ഉള്ളവരായി വളർത്തുന്നതിലും സമുദായത്തോട് ചേർത്ത് Read More…
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, എൻ ഐ എ ക്കും പരാതി നൽകി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷോൺ ജോർജ്
കോട്ടയം: ഭീകരവാദ പ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച എങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ ഗുരുതരമായ തീവ്രവാദ ഇടപെടലുകൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേന്ന് ഐഎസ്ഐഎസ് സമാനമായ രീതിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും, താമരശ്ശേരി ബിഷപ്പിന് Read More…
കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനവ്യാപകമായി രഹസ്യ ധാരണയിൽ ഒരുമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്
കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും ഒരു വിധത്തിലുള്ള ധാരണയുമില്ല എന്നു പറഞ്ഞ കോൺഗ്രസ്, അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഈരാറ്റുപേട്ടയിൽ രഹസ്യമല്ല, പരസ്യമാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്. ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാം വാർഡിലും പതിമൂന്നാം വാർഡിലും യുഡിഎഫ് സീറ്റിൽ മത്സരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പരസ്യമാണെങ്കിൽ സംസ്ഥാനവ്യാപകമായി രഹസ്യമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തമാണ്. Read More…
കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക വാതകശ്മശാന നിർമാണത്തിന് തുടക്കം; നിർമാണം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത്് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെ ആസ്തി Read More…
അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി കോട്ടയം കുറുമുള്ളൂർ സ്വദേശി റോബിൻ ഇലക്കാട്ട്; സിറ്റി മേയറായി ഹാട്രിക് വിജയം
കോട്ടയം :അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്. അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മിസോറി സിറ്റി മേയറായി മൂന്നാം തവണയും വിജയിച്ച റോബിൻ ഇലക്കാട്ട്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൽ ഇലക്കാട്ട്. 55 ശതമാനം വോട്ട് ആണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ Read More…
മദ്റസാ അദ്യാപകർ, രാജ്യ നൻമക്ക് മാതൃക: അബ്ദുൽകബീർ അൻവരി
കോട്ടയം: അധ്യാപനം സേവനമായി കാണുകയും,ചുറ്റുപാടുകളിൽ അരുതായ്മകൾ വർദ്ധിക്കുമ്പോൾ അതിൽനിന്നും വിദ്യാർത്ഥികളെ മുക്തരാക്കാൻ ഏറെ പരിശ്രമിക്കുകയും ചെയ്യുന്ന മദ്റസ അധ്യാപകർ രാജ്യ നന്മയ്ക്ക് മാതൃകയാണന്ന് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം) സംസ്ഥാന കൗൺസിലർ അബ്ദുൽ കബീർ അൻവരി ആലപ്പുഴ പറഞ്ഞു. മയക്കുമരുന്നിന്റെ മായാലോകത്താണ് യുവതലമുറ.അതിനവരെ കുറ്റപ്പെടുത്തുന്നതിലുപരി അവരെ ചേർത്തുപിടിച്ചു ലഹരിക്കെതിരെ പടപൊരുതാൻ പ്രാപ്തരാക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്.അതിനു മുന്നിട്ടിറങ്ങാൻ മദ്രസാ അധ്യാപകർക്ക് കഴിയും.ഇത്തരം മുന്നേറ്റങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ ഉണ്ടാവുമെങ്കിൽ നവ ഭാരതത്തെ കെട്ടിപ്പടുക്കാൻ കഴിയും. ഇതിനായി പരിശ്രമിക്കാൻ Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു; സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു. ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ Read More…
കോട്ടയം മെഡിക്കൽ കോളേജിന് ശുചീകരണ ഉപകരണങ്ങൾ കൈമാറി
കേന്ദ്രസർക്കാരിൻ്റെ ‘സ്വച്ഛത ആക്ഷൻ പദ്ധതി’ പ്രകാരം കോട്ടയം റബ്ബർ ബോർഡ് മെഡിക്കൽ കോളജിന് ശുചീകരണ ഉപകരണങ്ങൾ നൽകി. 10 ലക്ഷം രൂപ വിലവരുന്ന സ്ക്രബ്ബർ ഡ്രയർ ഫ്‌ളോർ ക്ലീനിങ് മെഷീനും വാക്വം ക്ലീനറുമാണ് വിതരണം ചെയ്തത്. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ശുചീകരണ ഉപകരണങ്ങൾ കൈമാറി. യോഗത്തിൽ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ Read More…











