Accident

കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്

മുണ്ടക്കയം: കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *