പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാമ്പാടി സ്വദേശികളായ ജെസ്സൻ (28 ) ദേവിക ( 27 ) എന്നിവരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരുക്ക്
Posted on Author Web Editor
ചേർപ്പുങ്കൽ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരുക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശി ഷില്ലി ( 46) , പാദുവ സ്വദേശി അരവിന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.15 ഓടെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനു സമീപമായിരുന്നു അപകടം.
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
Posted on Author Web Editor
പാലാ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാമ്പാടി സ്വദേശി ബേബി കുര്യാക്കോസിനെ ( 67 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 – 30 യോടെ ദേശീയ പാതയിൽ ആലാംപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം
ബൈക്കുകൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്
Posted on Author Web Editor
തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ തീക്കോയി ഭാഗത്ത് വച്ചാണ് അപകടം നടന്നത്.