Índice de Contenidos Introducción ¿Qué es el Nandrolone Decanoate 250? Preparados de Insulina Ciclo de Nandrolone y Preparados de Insulina Consideraciones Finales Introducción El Nandrolone Decanoate 250 es un esteroide anabólico que ha ganado popularidad en el mundo del culturismo y la mejora del rendimiento deportivo. Cuando se combina con preparados de insulina, puede ofrecer Read More…
Author: Web Editor
ബി.എസ് .എൻ .എൽന്റെ കേബിൾ മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണം: ബി.ജെ.പി
ഞീഴൂർ: തുരുത്തി പള്ളി പാലത്തിന് സമീപം മുള്ള ബി.എസ്.എൻ.ൽ ന്റെ കേബിളുകൾ മോഷണം പോയി. പൈപ്പ് അറുത്ത് മാറ്റി യാണ് കേബിളുകൾ മോഷ്ടാക്കൾ കടത്തികൊണ്ട് പോയത്. രാത്രിയിലാണ് സംഭവം നടന്നത് മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണമെന്ന് ബി.ജെ.പി.ആവശ്യപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽ മാളിയേക്കൻ , പി.സി.രാജേഷ് , ജോയി തോമസ് മണലേൽമണ്ടലം ഭാരവാഹികളായ എൻ. ജയചന്ദ്രൻ, രഞ്ജിത്ത് രാധാകൃഷ്ണൻ ,സുനേഷ് കാട്ടാം Read More…
Differences Between Cutting Stacks for Beginners and Professionals
When it comes to bodybuilding, cutting stacks are crucial for those looking to shed excess fat while preserving lean muscle mass. However, the approach to cutting stacks can vastly differ between beginners and seasoned professionals. Understanding these differences can help you choose the right products and strategies for your fitness journey. Do not take risks Read More…
Come Ridurre gli Effetti Collaterali degli Steroidi
Gli steroidi anabolizzanti, sebbene possano offrire benefici significativi in termini di aumento della massa muscolare e miglioramento delle prestazioni atletiche, possono anche comportare una serie di effetti collaterali indesiderati. È fondamentale per chi decide di utilizzarli essere consapevole di queste problematiche e adottare misure per ridurle. In questo articolo, esploreremo alcune strategie efficaci per minimizzare Read More…
തൂഫാൻ 2026 ലഹരിക്കെതിരെ ഒരു ഗോൾ
മുണ്ടക്കയം :തൂഫാൻ 2026 ലഹരിക്കെതിരെ ഒരു ഗോൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്കായി ഇന്റർ ക്ലാസ്സ് ഷൂട്ട് ഔട്ട് മത്സരം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ, പി.റ്റി എ പ്രസിഡന്റ് അജേഷ് പത്മനാഭൻ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവർ ഗോളടിച്ച് പരിപാടിയിൽ പങ്കാളികളായി.
വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ ഫുട്ബോൾ മാച്ചിൽ അർജൻ്റീന ഫ്രാൻസിനെ തോൽപ്പിച്ചു
വെള്ളികുളം: വെള്ളികുളം ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ വച്ച് സൺഡേസ്‌കൂൾ വിദ്യാർത്ഥികളുടെ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തപ്പെട്ടു. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഫുട്ബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. ആവേശം നിറഞ്ഞ ഫുട്ബോൾ ടൂർണമെന്റിൽ അർജൻ്റീന ടീം ഫ്രാൻസിനെ തോൽപ്പിച്ച് ജേതാക്കളായി. ഫിഫാ വേൾഡ് കപ്പിനോടനുബന്ധിച്ചു സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെൻ്റ് ആവേശത്തോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്.ലോകകപ്പ് കളിക്കാരുടെ വാശിയും വീറും വിദ്യാർത്ഥികളിൽ നിറഞ്ഞു നിന്നു. ഗ്രൗണ്ടിൽ ഇരു ടീമുകളും Read More…
കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ചാമ്പ്യൻമാർ
കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബോൾ സ്വപ്ന ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തകർത്ത് അർജന്റീന ചാമ്പ്യൻമാരായി. രണ്ടാം പകുതിയിൽ അഭിജിത് അനിലാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. ലോകകപ്പ് ഫുട്ബോളിന്റെ അതേ രീതിയിലാണ് മത്സരം അരങ്ങേറിയത്. ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങിയ കളിക്കളത്തിൽ കളിയുടെ ആവേശം ഒട്ടും ചോരാതെയാണ് മത്സരം നടത്തിയത്. സ്കൂൾ ഹെഡ് മാസ്റ്റർ സോണി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബിബിൻ മാത്യു കളി Read More…
കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ നിര്യാതയായി
ആറുമാനൂർ : അയർക്കുന്നം കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ (93) നിര്യാതയായി. സംസ്കാരം ഇന്ന് (14.7.2026) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. മകൻ : പരേതനായ ജോർജ് സ്കറിയ മരുമകൾ: ആനിയമ്മ ജോർജ് -ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം. പരേത അയർക്കുന്നം പുതിയിടം കുടുംബാംഗം.
പുസ്തക കവർപ്രകാശനം
കൂട്ടിക്കൽ :എഴുത്തുകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവും ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നകഥ പറയുന്ന കൂട്ടിക്കൽ, ഒരു നാടിന്റെ ഇന്നലെകൾ എന്ന പുസ്തകത്തിന്റെ കവർപ്രകാശനം നാളെ. ജൂലൈ 15ന് (ബുധൻ) 10.മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു എന്നിവർ മുണ്ടക്കയം അർമാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംയുക്തമായി നിർവഹിക്കും.
കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-83) നിര്യാതനായി
വേലത്തുശ്ശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ)നിര്യാതനായി. സംസ്‍കാരം ബുധൻ (15-07-2026)രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം. മൃതദേഹം ചൊവ്വാഴ്ച്ച 4.00 പി എം. ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.








