Poonjar

എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

പൂഞ്ഞാർ :എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് ബി ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മംഗളം മുൻചീഫ് എഡിറ്റർ കെ ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല സെക്രട്ടറി Vk ഗംഗാധരൻസ്വാഗത ആശംസിച്ചു യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള എം കെ ഷാജി, പി കെ ഷിബു കുമാർ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ്കെ കെ സുരേഷ് കുമാർ കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ബ്ലോക്ക് സെക്രട്ടറി ബാബുരാജ് ലൈബ്രേറിയൻ ഷൈനി പ്രദീപ് കവിയത്രി വിഷ്ണുപ്രിയ പൂഞ്ഞാർ KSSP പനച്ചിപ്പാറയൂണിറ്റ് അഗം ശ്രീകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *