അരുവിത്തുറ: സെന്റ ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു.
ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അറിയിച്ചു. ന്റെ പ്രതിഷേധം