Aruvithura

മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി

അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി.

മഴക്കാല രോഗങ്ങൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ . സംഗീത.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ്.സി.സി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *