Obituary

അഡ്വ. സാജന്‍ കുന്നത്തിന്റെ മാതാവ് അമ്മിണി മാത്യു അന്തരിച്ചു

പാറത്തോട്: കുന്നത്ത് പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (84) അന്തരിച്ചു. സംസ്‌കാരം നാളെ (06-10-2025, ) ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍. പരേത തോട്ടക്കാട്ട് പാറപ്പായില്‍ കുടുംബാംഗം.

മക്കള്‍: അഡ്വ.സാജന്‍ കുന്നത്ത് (കേരള കോണ്‍ഗ്രസ്-(എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, അഡ്വക്കേറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട്‌ ട്രസ്റ്റി കമ്മിറ്റി മെംബര്‍, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്‌, എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ), മിനി സിബി, ഷാനി (ജപ്പാന്‍)

മരുമക്കള്‍: അഡ്വ. സുധാഷ പുത്തന്‍പുരയില്‍ (ഇടക്കുന്നം), സിബി ആലുംമൂട്ടില്‍ (മണ്ണാറക്കയം, കാഞ്ഞിരപ്പള്ളി), അക്കീര ഷിമിസു (ജപ്പാന്‍). മൃതദേഹം ഇന്ന് വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *