കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8 ,വെള്ളി) വൈകിട്ട് 4 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷൻ പ്രഭാഷണം നടക്കും.
റീക്ലെയിമിങ് റിപ്പബ്ലിക്ക് ആണ് പ്രഭാഷണ വിഷയം. പ്രവേശനം സൗജന്യം. ഫോൺ :9400896783, 9188520400.