Obituary

മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് നിര്യാതനായി

കടനാട് : മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് (60) (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെഎസ്ഇബി) നിര്യാതനായി. സംസ്കാരം വ്യാഴം (28-11-2024)2.30pm ന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: ത്രേസ്യമ്മ മാനുവൽ (Rtd Prof സെൻറ് ജോർജ് കോളേജ് അരുവിത്തുറ) മൃതദേഹം ബുധൻ 5pm ന് ഭവനത്തിൽ കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *