Poonjar

എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു

പൂഞ്ഞാർ: എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ അധ്യക്ഷത യോഗം സ്കൂൾ മാനേജർ അശോകവർമ്മ രാജ ഉൽഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പി ററി എ പ്രസിഡന്റ്‌ രാജേഷ് പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി . വി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *