മുണ്ടക്കയം: കരിനിലം 96 കവലയിൽ കതിരോലിൽ കെ.വി.ഭാസ്കരൻ (80) അന്തരിച്ചു. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ: സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ).സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണി വീട്ടുവളപ്പിൽ.
Related Articles
തേവരുവാറ പള്ളിപ്പാറ ബദ്റുന്നിസ നിര്യാതയായി
ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച നെല്ലാകുന്നിൽ മിലൻ പോളിന്റെ മൃതസംസ്കാരം ചൊവ്വാഴ്ച
കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും.
ആലാനിക്കൽ പാപ്പച്ചൻ അവിര നിര്യാതനായി
അരുവിത്തുറ: ആലാനിക്കൽ പാപ്പച്ചൻ അവിര (88) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.00ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: മുട്ടം പ്ലാത്തോട്ടം ത്രേസ്യാമ്മ. മക്കൾ: ടോമി, ലൈസാമ്മ, ജാൻസി, ഷാലി (യുഎസ്), രാജു ഏബ്രഹാം, പരേതനായ തങ്കച്ചൻ. മരുമക്കൾ: ജെസ്സി മുണ്ടാട്ടുചുണ്ടയിൽ, ടീന (പ്ലാത്തോട്ടം), ജോർജ് ജോസഫ് നരിപ്പാറ പൂവരണി (റിട്ട. അധ്യാപകൻ ജെ ജെ എം എം എച്ച് എസ്എസ് ഏന്തയാർ), വി.വി.ജോസഫ് വരിക്കമാക്കൽ പയ്യാനിത്തോട്ടം Read More…