Obituary

കൊല്ലംപറമ്പിൽ സജി സേവ്യർ നിര്യാതനായി

അരുവിത്തുറ: കൊല്ലംപറമ്പിൽ പരേതനായ സേവ്യറിന്റെയും ഏലിക്കുട്ടിയുടെയും മകൻ സജി സേവ്യർ (59) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന്‌ അരുവിത്തുറ സെന്റ്‌ ജോർജ്‌ ഫൊറോനാ പള്ളിയിൽ.

ഭാര്യ: കൂട്ടിക്കൽ കൊല്ലംപറമ്പിൽ സാലി. മക്കൾ: അഞ്‌ജു പ്രിൻസ്‌ (ഖത്തർ), അഡ്വ. അജിൻ കെ.സജി. മരുമകൻ: പ്രിൻസ്‌ (ഖത്തർ).

Leave a Reply

Your email address will not be published. Required fields are marked *