മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് (അച്ചാമ്മ, 92) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് മണിയംകുളം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ എം എ തോമസ്.
മക്കൾ :ജോസുകുട്ടി, ബാബുകുട്ടി, വത്സമ്മ, ഗ്രേസി, ലാലി, റെജി. മരുമക്കൾ : തെയ്യമ്മ മൂശാരിപറമ്പിൽ (ചെന്നാട് ), ജെയ്സാമ്മ മുതുപ്പുന്നയ്ക്കൽ (പ്ലാശനാൽ ), തോമാച്ചൻ അരിമറ്റത്തിൽ (ഇടമറ്റം) , മാത്യു ജോസ് പുരയിടത്തിമാട്ടേൽ( വാര്യനിക്കാട് ) , വിൽസൺ ചെമ്പനംതടത്തിൽ( കുറവിലങ്ങാട് ), ബിന്ദു കല്ലോലിക്കൽ ( പനച്ചിക്കാപ്പാറ).