Kottayam

ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി പ്രസംഗമത്സരം

കോട്ടയം : ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 12ന് ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 11 വൈകിട്ട് അഞ്ചിനകം 8281899464 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *