Obituary

ചാലി പറമ്പിൽ (വെള്ളൂപറമ്പിൽ) സി. എ കുട്ടി സാഹിബ് നിര്യാതനായി

ഈരാറ്റുപേട്ട: ചാലി പറമ്പിൽ (വെള്ളൂപറമ്പിൽ) സി. എ കുട്ടി സാഹിബ് നിര്യാതനായി. ഭാര്യ : പരേതയായ റംല. മക്കൾ : ഷൈല, ഷിംല, ഷെഫീഖ്, ഷാമില, ഷാജില, ഷാഹിദ്, തസ് ലിം, (കുവൈറ്റ്), ഷെഫീല.

മരുമക്കൾ: സാബിർ, സിബിഅബ്ദുസലാം , ഷീജ, ബിജു ഇസ്മായിൽ, നൗഷാദ്, അഫ് സില, ഷിജ, ഷാഹുൽ പാറേക്കാട്ട്. ഖബറടക്കം ചൊവ്വാഴ്ച 12.30 പി.എം ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *