Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശി എബ്രഹാം വർഗീസിന് ( 72 ) പരുക്കേറ്റു രാവിലെ 9.30 യോടെയാണ് അപകടം.

മേലുകാവിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മേലുകാവ് സ്വദേശി പ്രേം ജോസഫിന് (62 ) പരുക്കേറ്റു. 11.30 യോടെയായിരുന്നു അപകടം. പാമ്പാടി വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മിനടം സ്വദേശി ഡെന്നിസ് കുര്യൻ ചാക്കോയ്ക്ക് (22 ) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *