Obituary

പുത്തൻപുരയ്ക്കൽ കമലാക്ഷി മാധവൻ നിര്യാതയായി

അടിവാരം: പുത്തൻപുരയ്ക്കൽ മാധവന്റെ ഭാര്യ കമലാക്ഷി മാധവൻ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് (08-10-2026 വ്യാഴം) അടിവാരത്തുള്ള വീട്ടുവളപ്പിൽ. പരേത ഇടമല വെങ്ങാട്ട് കുടുംബാംഗം.

മക്കൾ: ബാലാമണി, തങ്കച്ചൻ പി.എം, രമണി പി.എം (പരേത), മോഹനൻ പി.എം (പരേതൻ), ഷാജു പി.എം (മാനി അടിവാരം – ബി.ജെ.പി പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ്), ബിജു പി.എം, സന്തോഷ് പി.എം, സന്ധ്യാ പി.എം.

മരുമക്കൾ: ശശി (മാലിയിൽ എന്തയാർ), സുജ (ചിറ്റാനപ്പാറയിൽ ഇടമല), ശശി, ജലജ (വെങ്ങാട്ട് ഇടമല), ആതിര (ചിറ്റാനപ്പാറയിൽ ഇടമല), ബൈജു (ചെങ്കല്ലുങ്കൽ ചേനപ്പാടി. മൃതദേഹം നാളെ രാവിലെ 9.30 വരേ പനച്ചികപ്പാറ ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപം മകൻ താമസിക്കുന്ന കണ്ണമുണ്ടയിൽ വീട്ടിൽ വെക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *