പൂഞ്ഞാർ : പനച്ചികപ്പാറ ഈഴവർവയലിൽ ചെല്ലമ്മ (92) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പൂഞ്ഞാർ മൈലാടുംപാറ കുടുംബാംഗം. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ശോഭന കുമാരി, പരേതനായ ദിലീപ് കുമാർ, സന്തോഷ് കുമാർ (റിട്ട. എസ്ഐ). മരുമക്കൾ: മൻമഥൻ ചെമ്പൻകുളം, ഷീബ തൊഴുത്തുങ്കൽ, നിഷ ആനന്ദഭവൻ.





