കല്ലറ (കപികാട്): കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്.
മക്കൾ:മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ), മെർലി (USA), അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ), റെനിമോൻ (NRI).
മരുമക്കൾ: തോമസ് തയ്യിൽ (കോതനല്ലൂർ),ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ – USA), സിസി ചേരുങ്കൽ (വടയാർ), ഐസി കുളിരാനിയിൽ (കടപ്ലാമറ്റം). സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.





