Obituary

മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ) മറിയമ്മ ആന്റണി നിര്യാതയായി

വയലാ : മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ )മറിയമ്മ ആന്റണി (70)നിര്യാതയായി. പരേത MJ ആന്റണി മുണ്ടക്കത്തറപ്പേൽ ( കാർഷികവികസന ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ) ന്റെ ഭാര്യയും, വയല പുത്തനങ്ങാടി പൂവ്വംതൊട്ടിയിൽ കുടുംബാഗവുമാണ്.

മൃതശരീരം 14-09-2026 തിങ്കളാഴ്ച 5- PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും 15-09-2026 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വയല സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. മകൾ : ആൻ മരിയ ആന്റണി
(അയർലാന്റ്).

Leave a Reply

Your email address will not be published. Required fields are marked *