Obituary

പൊങ്ങലയിൽ കെ.എൻ തങ്കമ്മ നിര്യാതയായി

കുന്നോന്നി : പൊങ്ങലയിൽ പരേതനായ പി.എൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ കെ.എൻ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് (03-09-2026 വ്യാഴം) 4.00 PM ന് വീട്ടുവളപ്പിൽ.

പരേത പുതുപ്പള്ളി കാട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: പി.കെ മഞ്ജു, പരേതനായ പി.കെ അനുക്കുട്ടൻ മരുമക്കൾ: ബാബു മുള്ളനാക്കുഴി പാമ്പാടി, ഇന്ദു കോക്കുന്നത്ത് ആറന്മുള.

Leave a Reply

Your email address will not be published. Required fields are marked *