Obituary

കാവിൽപുരയിടത്തിൽ അച്ചാമ്മ തോമസ് നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം കാവിൽപുരയിടത്തിൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം (21-08-2026 വെള്ളി) 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

പരേത പൂഞ്ഞാർ അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ: സിജി, ബിനോയി (ദുബായ്), ബിജു, ബിന്ദു (ഇസ്രായേൽ), ജോസ് (മാൾട്ട) മരുമക്കൾ: അപ്പച്ചൻ (പരേതൻ) ചോങ്കര കുന്നോന്നി, സജിത മലയിൽ മുണ്ടക്കയം, മഞ്ജു ആനക്കുഴിയിൽ അരുവിത്തുറ, സിബി സെബാസ്റ്റ്യൻ കുറുമാൻന്തോട്ടത്തിൽ വഴിത്തല. മൃതദേഹം നാളെ (20-08-2026 വ്യാഴം) 4.30 ന് വീട്ടിൽ കൊണ്ടു വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *