Obituary

മഠത്തിപ്പറമ്പിൽ ടോമി (റെജി) നിര്യാതനായി

ഈരാറ്റുപേട്ട: മഠത്തിപ്പറമ്പിൽ ടോമി (റെജി-56) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും
മൃതസംസ്കാര ശുശ്രുഷകൾ 11.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: ചങ്ങനാശ്ശേരി കണ്ണംപേരൂർ സിന്ധു. മക്കൾ: അബി. അലീന.

Leave a Reply

Your email address will not be published. Required fields are marked *