Obituary

ചെറിയമ്പുറത്ത് റോസമ്മ ജോൺ നിര്യാതയായി

കൂടരഞ്ഞി കല്പിനി ചെറിയമ്പുറത്ത് അഡ്വ: ജോണിൻ്റെ ഭാര്യ റോസമ്മ ജോൺ (63) നിര്യാതയായി. സംസ്കാര ശ്രുശൂഷ ഇന്ന് (22/07/26) വൈകുന്നേരം 5:30 ന് വീട്ടിൽ ആരംഭിച്ച് ശേഷം കൂടരഞ്ഞി പള്ളിയിൽ.

പരേത അരുവിത്തുറ (കൊണ്ടൂർ) വലിയവീട്ടിൽ (മുക്കാലടിയിൽ) കുടുംബാംഗമാണ്. മക്കൾഃ ജോൺസ് , മെറിൽ. മരുമകൻ : ജോമോ സോനറ്റ് വാഴപ്ലാകുടിയിൽ

Leave a Reply

Your email address will not be published. Required fields are marked *